Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nivin

നി​വി​ൻ പോ​ളി​യു​ടെ ‘യേ​ഴു ക​ട​ൽ യേ​ഴു മ​ലൈ’; ആ​ദ്യ മൂ​ന്ന് മി​നി​റ്റ് വീ​ഡി​യോ​യു​മാ​യി അ​ണി​യ​റ​ക്കാ​ർ  

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റാം ​സം​വി​ധാ​നം ചെ​യ്യു​ന്ന ‘യേ​ഴു ക​ട​ൽ യേ​ഴു മ​ലൈ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ 3 മി​നി​റ്റ് പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ കാ​ർ​ഡാ​ണ് പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഇ​ന്‍​ട്രോ സീ​നു​ൾ​പ്പെ​ടെ​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

നി​വി​നൊ​പ്പം അ​ഞ്ജ​ലി​യും സൂ​രി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലു​ണ്ട്. ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. 8000ൽ ​അ​ധി​കം വ​ർ​ഷ​ങ്ങ​ളാ​യി മ​ര​ണ​മി​ല്ലാ​തെ ജീ​വി​ക്കു​ന്ന ചി​ര​ഞ്ജീ​വി​യാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ നി​വി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

Latest News

Corehub Up